Pages
HOME
ABOUT THIS BLOG
DIGITAL ART
SPIRITUAL E-BOOKS
SELECTED MALAYALAM SONGS
RADHA & KRISHNA WALLS
Tuesday, August 31, 2010
ജല്പനങ്ങള്‍
ജല്പനങ്ങള്‍ സത്യങ്ങളാകുമ്പോള്‍ ..
ഭ്രാന്തുകള്‍ ദിനചര്യകളാകുന്നു .
ആഗ്രഹങ്ങള്‍ ദു:സ്വപ്നങ്ങളാകുമ്പോള്‍
ദു:സ്വപ്നങ്ങള്‍ സത്യങ്ങളാകുന്നു.
തിരശ്ശീല വീഴുമ്പോള്‍ ..
മോഹങ്ങള്‍,
ആളൊഴിഞ്ഞ മേളപ്പറമ്പിലെ
പൊട്ടിയ ബലൂണുകള്‍ മാത്രം.
.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment